ഡിലീറ്റ് ചെയ്ത ഫയലുകള്‍ റീസൈക്കിള്‍ ബിന്നില്‍ സൂക്ഷിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. Shift കീ കൂടി അമര്‍ത്തികൊണ്ട് ഡിലീറ്റ് ചെയ്താല്‍ റീസൈക്കിള്‍ ബിന്നില്‍ സൂക്ഷിക്കാതെ പൂര്‍ണമായും നഷ്ടപ്പെടും.
ഓരോ തവണയും Shift അമര്‍ത്താതെ ഗ്രൂപ്പ് പോളിസി എഡിറ്റര്‍ വഴി ഇത് സാധ്യമാക്കാം. ഇതിനായി Start -> Run -> gpedit.msc എന്ന് നല്‍കുക. ഗ്രൂപ്പ് പോളിസി വിന്‍ഡോയില്‍ Users Configuration ല്‍ ക്ലിക്ക് ചെയ്യുക. പിന്നീട് Administrative Templates ല്‍ Windows Components ല്‍ Windows Explorer ല്‍ വരിക. വലത് വശത്ത് Don't move delete files to Recycle bin ല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് Enabled സെലക്ട് ചെയ്‌ത് OK ക്ലിക്ക് ചെയ്യുക. പഴയതു പോലെ ആകാന്‍ Not Configured അല്ലെങ്കില്‍ Disabled തെരെഞ്ഞെടുക്കുക.

0 comments:
Post a Comment
Note: Only a member of this blog may post a comment.