ആക്‌ടീവായതോ അര്‍ജന്റ് നോട്ടിഫിക്കേഷനുകള്‍ക്കോ വിന്‍ഡോസ് ഐക്കണ്‍ ഡിസ്‌പ്ലേ ചെയ്യാറുണ്ട്. ഇനാക്‌ടീവായവ ഹൈഡ് ചെയ്യുകയും ചെയ്യും. ഇവ ശല്യമാകാറുണ്ടെങ്കില്‍ നമ്മുടെ ആവശ്യം പോലെ ക്രമീകരിക്കാം. അതിന് ടാസ്‌ക് ബാറില്‍ റൈറ്റ് ക്ലിക്ക് ചെയ്‌ത് പ്രോപ്പര്‍ട്ടീസ് എടുക്കുക. അവിടെ കുറെ ചെക്ക് ബോക്സുകള്‍ കാണാം. ഓരോന്നും പലരീതിയില്‍ ഉപകാരപ്രദങ്ങളാണ്. ഏറ്റവും താഴെ ആയി കാണുന്ന Hide inactive icons ടിക് ചെയ്‌താല്‍ ഇനാക്‌ടീവായ ഐക്കണുകള്‍ ഹൈഡ് ചെയ്യാം. കസ്‌റ്റമൈസ് ചെയ്യാന്‍ അവിടെയുള്ള Customize ബട്ടണില്‍ ക്ലിക്ക് ചെയ്യുക. കസ്‌റ്റമൈസ് നോട്ടിഫിക്കേഷന്‍ ബോക്‌സില്‍ Current Items ല്‍ മൂന്ന് ഓപ്‌ഷനുകള്‍ ഉണ്ട്. Hide when inactive, Always Show, Always Hide. അതില്‍ ആവശ്യമായത് തെരെഞ്ഞെടുത്ത് OK ക്ലിക്ക് ചെയ്യുക. ഇനി ടാസ്‌ക്‌ബാര്‍ പ്രോപ്പര്‍ട്ടി വിന്‍ഡോയിലും Apply,OK ക്ലിക്ക് ചെയ്യുക.
Wednesday, April 14, 2010
വിന്‍ഡോസ് നോട്ടിഫിക്കേഷന്‍ ഐക്കണുകള്‍ കസ്‌റ്റമൈസ് ചെയ്യാം.
Subscribe to:
Post Comments (Atom)


0 comments:
Post a Comment
Note: Only a member of this blog may post a comment.